അമിത രക്തസമ്മര്‍ദ്ദമുള്ളവര്‍ ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണ് അവരുടെ ഭക്ഷണം. ഇവിടെയാണ് ഡാഷ് ഡയറ്റിന്റെ പ്രാധാന്യവും വര്‍ദ്ധിക്കുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ ചികിത്സിക്കുന്നതിനോ തടയുന്നതിനോ സഹായിക്കുന്നതിന് രൂപകല്‍പ്പന ചെയ്തിട്ടുള്ള ആരോഗ്യകരമായ ഭക്ഷണ സമീപനമാണ് ഡാഷ് ഡയറ്റ്. ഇതിനെപ്പറ്റി കൂടുതൽ അറിയുവാനായി ഈ വീഡിയോ കണ്ടാലും @Be Healthy
#bloodpressure #hypertension #dashdiet #diet #nutrition #health #food #behealthy #lowsaltfood #lowsodiumfood #highfibre